യമലോകത്തു പോയി തിരിച്ചുവന്ന കൃഷ്ണൻ 🙏 ചേലാമറ്റം ദക്ഷിണകാശി
എല്ലായിടത്തും പെരിയാർ പടിഞ്ഞാറോട്ട് ഒഴുകുന്നു… പക്ഷേ ചേലാമറ്റത്ത്, ഒരല്പം ദൂരം, അവൾ കിഴക്കോട്ടു തിരിയും. എന്തുകൊണ്ട്? 🙏
കർക്കിടക വാവിന് ബലിയിടാൻ ചേലാമറ്റത്തെത്തിയ ഹരിക്ക്, അച്ഛനു വേണ്ടിയുള്ള ബലിച്ചോറ് പുഴയിലേക്കു വിടാൻ കഴിയുന്നില്ല. അടുത്തിരുന്ന ഒരു അമ്മൂമ്മ അവനോടു പറയുന്നു ഈ ക്ഷേത്രത്തിന്റെ കഥ — വെള്ളപ്പൊക്കത്തിൽ ഒഴുകിവന്ന പെട്ടിയിലെ ശ്രീകൃഷ്ണൻ, ആദ്യം അതു കണ്ട ചക്കി, വെളിയംകോൽ മനയിലെ നമ്പൂതിരി, ശങ്കരനെ കളിവഞ്ചിയിൽ അക്കരെയെത്തിച്ച വാമനൻ… പിന്നെ, ഗുരുദക്ഷിണയായി ഗുരുവിന്റെ മകനെ യമലോകത്തുനിന്ന് തിരിച്ചുകൊണ്ടുവന്ന കൃഷ്ണൻ.
"ആ കൃഷ്ണനാ മോനേ ഇവിടെ. ഇവിടെ കൊടുക്കുന്നതൊക്കെ… അവർക്ക് എത്തും."
ചേലാമറ്റം ശ്രീകൃഷ്ണക്ഷേത്രം — പെരുമ്പാവൂരിനും കാലടിക്കും ഇടയിൽ, പെരിയാറിന്റെ കരയിൽ. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഇവിടെ കർക്കിടക വാവിന് ആയിരങ്ങൾ പിതൃബലി അർപ്പിക്കുന്നു.
⏱️ 0:00 ചേലാമറ്റം, കർക്കിടക വാവ് 1:07 വെള്ളപ്പൊക്കത്തിലെ പെട്ടി 2:36 നരസിംഹം, വാമനൻ, കൃഷ്ണൻ 2:47 ശങ്കരനും കളിവഞ്ചിയും 3:35 യമലോകത്തു പോയ കൃഷ്ണൻ? 3:47 സാന്ദീപനി മഹർഷിയുടെ ആശ്രമം 4:18 കടലിന്റെ ആഴങ്ങളിൽ — പാഞ്ചജന്യം 4:37 യമലോകം 5:26 ബലി
🎬 ഈ കഥ ഒരുക്കിയത് ഏറ്റവും പുതിയ Gemini Omni 1.2 മോഡൽ ഉപയോഗിച്ചാണ്. 🎬 Made by Santosh Roy 🔔 പുതിയ ഐതിഹ്യ കഥകൾക്കായി @ShankhaAmrit സബ്സ്ക്രൈബ് ചെയ്യൂ.
ഈ വീഡിയോ ഭക്തരുടെ വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള കലാപരമായ പുനരാവിഷ്കാരമാണ്; ദൃശ്യങ്ങളും ശബ്ദങ്ങളും AI ഉപയോഗിച്ച് നിർമ്മിച്ചവ.
🎥 ഇതും കാണൂ: ▶ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ രഹസ്യം — https://youtu.be/E5AXQqT8L_Y ▶ ഗുരുവായൂർ കേശവൻ — https://youtu.be/jNvC5o-BiKI ▶ കുറൂരമ്മയുടെ ഉണ്ണിക്കണ്ണൻ — https://youtube.com/shorts/lMu8EueW75I ▶ ഭഗവാനെ കലത്തിനടിയിലാക്കിയ കുറൂരമ്മ — https://youtube.com/shorts/m9uEnsCb8R4 ▶ ഉണ്ണിയുടെ നിവേദ്യം: ഭഗവാൻ ചോറുണ്ട കഥ — https://youtube.com/shorts/XipNDKtuGtM